Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockroach Janata Party

സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യ്ക്ക് മർദനം

ജ​യ്പു​ർ: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. ജ​യ്പു​രി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ടെ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ അ​ഭി​ജീ​ത്തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങാ​ൻ ശ്ര​മി​ച്ച ഇ​വ​രെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു​വ​ച്ചു​വെ​ങ്കി​ലും അ​ഭി​ജീ​ത് ഇ​ട​പെ​ട്ട് വി​ട്ട​യച്ചു.

ആ​ക്ര​മി​ച്ച​ത് ഭീ​രു​ക്ക​ളെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ദീ​പ്കെ വ്യ​ക്ത​മാ​ക്കി. എ​ക്സി​ലാ​ണ് ദീ​പ്കേ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up